Junctionhack
Junctionhack
  • 8 791
  • 330 319 708
മുണ്ടുപാറക്ക് മലബാർ വേണം ...മലബാർ ബേക്കറിയിൽ നിന്ന് മലബാർ കേക്ക് ചോദിച്ചതാണ്
മുണ്ടുപാറക്ക് മലബാർ വേണം ...മലബാർ ബേക്കറിയിൽ നിന്ന് മലബാർ കേക്ക് ചോദിച്ചതാണ്
Переглядів: 2 365

Відео

ദേ ഒരു ലവ് ജിഹാദ്... ആരും പോകുന്നില്ലേ ശത്രുഘ്‌നൻ സിൻഹയുടെ മകളും സഹീർ ഇക്‌ബാലും കല്യാണം കഴിച്ചു
Переглядів 12 тис.4 години тому
ദേ ഒരു ലവ് ജിഹാദ്... ആരും പോകുന്നില്ലേ ശത്രുഘ്‌നൻ സിൻഹയുടെ മകളും സഹീർ ഇക്‌ബാലും കല്യാണം കഴിച്ചു
ഭരണഘടനയും തുല്യതയും കാണിച്ച് രാഹുലിന്റെ സത്യപ്രതിജ്ഞ ....ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം
Переглядів 19 тис.16 годин тому
ഭരണഘടനയും തുല്യതയും കാണിച്ച് രാഹുലിന്റെ സത്യപ്രതിജ്ഞ ....ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം
ഇന്നത്തെ സത്യപ്രതിജ്ഞയിലെ വായിനോക്കികൾ ...ഉവൈസിയും ഛത്രപാൽ സിങ്ങും
Переглядів 34 тис.18 годин тому
ഇന്നത്തെ സത്യപ്രതിജ്ഞയിലെ വായിനോക്കികൾ ...ഉവൈസിയും ഛത്രപാൽ സിങ്ങും
സുകുമാരൻനായർക്ക് ജാതി സംവരണമേ വേണ്ടാ!!!മന്ത്രിസഭക്ക് പട്ടിക ജാതി മന്ത്രി വേണ്ടേയെന്ന് അനിൽകുമാർ
Переглядів 12 тис.20 годин тому
സുകുമാരൻനായർക്ക് ജാതി സംവരണമേ വേണ്ടാ!!!മന്ത്രിസഭക്ക് പട്ടിക ജാതി മന്ത്രി വേണ്ടേയെന്ന് അനിൽകുമാർ
നിക്കാഹ് കലക്കി ഡോക്ടറെ ....അല്ലാഹുനൊന്നും വേണ്ടായിരുന്നു, കുരവനീട്ടിയാൽ മതി ആയിരുന്നു
Переглядів 110 тис.2 години тому
നിക്കാഹ് കലക്കി ഡോക്ടറെ ....അല്ലാഹുനൊന്നും വേണ്ടായിരുന്നു, കുരവനീട്ടിയാൽ മതി ആയിരുന്നു
മോനെപോലെ പഴത്തിനും മരുമകനെ പോലെ താക്കോലിനും എറിയുന്നു ..ചുമ്മാ കാരണങ്ങൾ കളയൂ ,ശരിക്കും കാരണങ്ങൾ പറയു
Переглядів 7 тис.2 години тому
മോനെപോലെ പഴത്തിനും മരുമകനെ പോലെ താക്കോലിനും എറിയുന്നു ..ചുമ്മാ കാരണങ്ങൾ കളയൂ ,ശരിക്കും കാരണങ്ങൾ പറയു
അയോദ്ധ്യ വാഹന സൗകര്യം വെട്ടികുറച്ചതെന്തേ ?രാമക്ഷേത്രം നൽകുന്ന പുതിയ സന്ദേശം
Переглядів 71 тис.2 години тому
അയോദ്ധ്യ വാഹന സൗകര്യം വെട്ടികുറച്ചതെന്തേ ?രാമക്ഷേത്രം നൽകുന്ന പുതിയ സന്ദേശം
രാഹുലും ഭരണഘടനയും പാർലമെൻറിൽ താരമായി ...എങ്കിലും ഇങ്ങനെയൊരു കാഴ്ച !!ഇത്ര വേഗം !!
Переглядів 111 тис.2 години тому
രാഹുലും ഭരണഘടനയും പാർലമെൻറിൽ താരമായി ...എങ്കിലും ഇങ്ങനെയൊരു കാഴ്ച !!ഇത്ര വേഗം !!
ആ കെട്ടിപ്പിടുത്തം ....'കലങ്ങി മറിഞ്ഞ സാമൂഹ്യമാധ്യമ ഇടങ്ങൾ
Переглядів 24 тис.2 години тому
ആ കെട്ടിപ്പിടുത്തം ....'കലങ്ങി മറിഞ്ഞ സാമൂഹ്യമാധ്യമ ഇടങ്ങൾ
കക്കൂസിൽ ന്യുട്രാലിറ്റി =ജെൻഡർ ന്യുട്രാലിറ്റി നവോഥാനം വേർഷൻ 2023
Переглядів 11 тис.4 години тому
കക്കൂസിൽ ന്യുട്രാലിറ്റി =ജെൻഡർ ന്യുട്രാലിറ്റി നവോഥാനം വേർഷൻ 2023
PSC പരീക്ഷക്ക് ശനിയും ഞായറും ക്ലാസ് !!!AI ബുദ്ധിയുടെ കാലത്ത് മണ്ണെണ്ണ വിളക്കും പേര് ദോഷവും
Переглядів 3,8 тис.4 години тому
PSC പരീക്ഷക്ക് ശനിയും ഞായറും ക്ലാസ് !!!AI ബുദ്ധിയുടെ കാലത്ത് മണ്ണെണ്ണ വിളക്കും പേര് ദോഷവും
വയനാടെ പിരിയുക വയ്യ , എങ്കിലും ......രാഹുലിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
Переглядів 19 тис.4 години тому
വയനാടെ പിരിയുക വയ്യ , എങ്കിലും ......രാഹുലിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
മണ്ണെണ്ണയിൽ കത്തി മരിക്കാനൊരുങ്ങിയവർക്ക് മുന്നിൽ CR മഹേഷ് എത്തി ......
Переглядів 8 тис.4 години тому
Deepa Gopi S A/c No 0140053000049134 IFSC SIBL0000140 The South Indian Bank കരുനാഗപ്പള്ളി Gpay 8086741571
ഉണക്ക കുറ്റിയിന്മേൽ കൊടി !!!!പ്ലസ് വൺ സീറ്റിൽ മിണ്ടണേ വമ്പന്മാരെ !
Переглядів 7 тис.4 години тому
ഉണക്ക കുറ്റിയിന്മേൽ കൊടി !!!!പ്ലസ് വൺ സീറ്റിൽ മിണ്ടണേ വമ്പന്മാരെ !
ഇപ്പൊ പഴയ രാഹുൽ അല്ല പഹയന്മാരെ !!മാറ്റുന്നു !!! റദ്ദാക്കുന്നു!!! വെയ്ക്കുന്നു !
Переглядів 77 тис.4 години тому
ഇപ്പൊ പഴയ രാഹുൽ അല്ല പഹയന്മാരെ !!മാറ്റുന്നു !!! റദ്ദാക്കുന്നു!!! വെയ്ക്കുന്നു !
ഇങ്ങനെയുമുണ്ടോ ഒരു മൂന്നാം ഫാത്തിഹാ ....പട്ടിണിക്കാരന്റെ വാരിയെല്ല് ഊരുന്ന ഏർപ്പാട് !
Переглядів 41 тис.7 годин тому
ഇങ്ങനെയുമുണ്ടോ ഒരു മൂന്നാം ഫാത്തിഹാ ....പട്ടിണിക്കാരന്റെ വാരിയെല്ല് ഊരുന്ന ഏർപ്പാട് !
സർക്കാരും എന്റെ പഴയ അവസ്ഥയിലെത്തി !!!!പബ്ലിക്ക് എന്റർപ്രൈസ് വിറ്റു തീർന്ന് ഇപ്പോൾ പബ്ലിക് എക്സാം ആയി
Переглядів 6 тис.7 годин тому
സർക്കാരും എന്റെ പഴയ അവസ്ഥയിലെത്തി !!!!പബ്ലിക്ക് എന്റർപ്രൈസ് വിറ്റു തീർന്ന് ഇപ്പോൾ പബ്ലിക് എക്സാം ആയി
ആലപ്പുഴ മുസ്ലിങ്ങൾക്ക് സുധാകരൻ സാറിന്റെ സർട്ടിഫിക്കറ്റ് ....സാറേ അവരിങ്ങനെയൊക്കെ തന്നെയാ !!
Переглядів 35 тис.7 годин тому
ആലപ്പുഴ മുസ്ലിങ്ങൾക്ക് സുധാകരൻ സാറിന്റെ സർട്ടിഫിക്കറ്റ് ....സാറേ അവരിങ്ങനെയൊക്കെ തന്നെയാ !!
വെള്ളാപ്പളളി സാറിന്റെ പ്രീണന സിദ്ധാന്തം ...'നിയമ' പര പ്രീണനസിദ്ധാന്ധം !
Переглядів 10 тис.9 годин тому
വെള്ളാപ്പളളി സാറിന്റെ പ്രീണന സിദ്ധാന്തം ...'നിയമ' പര പ്രീണനസിദ്ധാന്ധം !
സ്നേഹ കാഴ്ചകൾ ...ഒരു യാത്രാമൊഴിയും മറ്റൊരു മുലയൂട്ടലും
Переглядів 9 тис.9 годин тому
സ്നേഹ കാഴ്ചകൾ ...ഒരു യാത്രാമൊഴിയും മറ്റൊരു മുലയൂട്ടലും
ഇറങ്ങിക്കോ എന്നൊരു കോടതി , ഇറങ്ങരുതെന്ന് മറ്റൊരു കോടതി ...കെജ്രിവാൾ തിഹാർ ജയിലിൽ
Переглядів 13 тис.9 годин тому
ഇറങ്ങിക്കോ എന്നൊരു കോടതി , ഇറങ്ങരുതെന്ന് മറ്റൊരു കോടതി ...കെജ്രിവാൾ തിഹാർ ജയിലിൽ
ദ്രൗപതി മുർമ്മു മാഡത്തെ അഭിമുഖം നടത്തുന്നതാരാ ?ദേ ഒന്ന് കേട്ട് നോക്കിയാലും
Переглядів 110 тис.9 годин тому
ദ്രൗപതി മുർമ്മു മാഡത്തെ അഭിമുഖം നടത്തുന്നതാരാ ?ദേ ഒന്ന് കേട്ട് നോക്കിയാലും
ഫിസിക്സിൽ 85, കെമിസ്ട്രിക് 5.....വിചിത്രമീ NEET ചോർച്ച , രാജ്യത്ത് കത്തുന്ന പ്രതിഷേധം
Переглядів 5 тис.9 годин тому
ഫിസിക്സിൽ 85, കെമിസ്ട്രിക് 5.....വിചിത്രമീ NEET ചോർച്ച , രാജ്യത്ത് കത്തുന്ന പ്രതിഷേധം
രാധാകൃഷ്ണൻ ഒരു രാഷ്ട്രീയ അമീബ ...രൂപാന്തരണങ്ങളുടെ ലജ്ജിപ്പിക്കുന്ന വ്യക്തിത്വം
Переглядів 11 тис.12 годин тому
രാധാകൃഷ്ണൻ ഒരു രാഷ്ട്രീയ അമീബ ...രൂപാന്തരണങ്ങളുടെ ലജ്ജിപ്പിക്കുന്ന വ്യക്തിത്വം
മോദിയുടെ വാഹനത്തിന് മുകളിൽ ...ചെരിപ്പോ ? എറിഞ്ഞതോ ? വീണതോ ?
Переглядів 23 тис.12 годин тому
മോദിയുടെ വാഹനത്തിന് മുകളിൽ ...ചെരിപ്പോ ? എറിഞ്ഞതോ ? വീണതോ ?
പെരുന്നാൾ ദിനങ്ങളിലെ മരണങ്ങൾ...മനുഷ്യൻ വിചാരിക്കുന്നതും സംഭവിക്കുന്നത്
Переглядів 18 тис.12 годин тому
പെരുന്നാൾ ദിനങ്ങളിലെ മരണങ്ങൾ...മനുഷ്യൻ വിചാരിക്കുന്നതും സംഭവിക്കുന്നത്
രാഹുലിന്റെ വൈറ്റ് T ഷർട്ട് ചലഞ്ച് ....വൈകാരിക ജന്മദിനാശംസ നേർന്ന് സ്റ്റാലിൻ
Переглядів 27 тис.12 годин тому
രാഹുലിന്റെ വൈറ്റ് T ഷർട്ട് ചലഞ്ച് ....വൈകാരിക ജന്മദിനാശംസ നേർന്ന് സ്റ്റാലിൻ
വികാരം റാഠിയിലേക്ക് ഒഴുകി , ബാബരി മസ്ജിദ് പഠിപ്പിക്കുമെന്ന് മന്ത്രി സാർ ...
Переглядів 35 тис.14 годин тому
വികാരം റാഠിയിലേക്ക് ഒഴുകി , ബാബരി മസ്ജിദ് പഠിപ്പിക്കുമെന്ന് മന്ത്രി സാർ ...
ആടിനെ വാങ്ങി രക്ഷിച്ചു ...കോഴിയേയും താറാവിനെയും ആര് വാങ്ങും ?
Переглядів 15 тис.14 годин тому
ആടിനെ വാങ്ങി രക്ഷിച്ചു ...കോഴിയേയും താറാവിനെയും ആര് വാങ്ങും ?

КОМЕНТАРІ

  • @gsnair129
    @gsnair129 9 хвилин тому

    Verum methante cheruppu nakki Rahul Khan

  • @anilkamar5004
    @anilkamar5004 10 хвилин тому

    എല്ലാരും ലിയകത്തിന്റെയും, ആരീഫ് ഹുസൈന്റെയും വീഡിയോ കാണുക 😊

  • @noushadkoyissery7536
    @noushadkoyissery7536 11 хвилин тому

    സത്യം ഇതാണ് 😥പക്ഷെ ഇതൊന്നും അറിയാത്തവറല്ല നമ്മുടെ ഉസ്താദുമാർ പിന്നെ എന്തിനാണാവോ ????

  • @AzeezPacheery-rv5yz
    @AzeezPacheery-rv5yz 12 хвилин тому

    Evmum und sattaaaa

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 16 хвилин тому

    മലബാറിനെ അവഗണിക്കുന്നതിൽ അങ്ങനെ പായുന്നതിലും ചിന്തിക്കുന്നതിലും എന്ത് തെറ്റ് മലബാറിലെ എല്ലാ കാര്യങ്ങളിലും അവിടത്തെ ജനങ്ങൾ ഭരണാധികാരികളോട് നെഞ്ചത്ത് ഇടിച്ച് കരയണം വിദ്യഭ്യാസ സ്ഥാപനങ്ങൾ തൊഴിൽ മലബാറിലേക്ക് വേണ്ടി ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കുന്നത് തെക്കൻ ജില്ലകളിൽ നിന്ന് എന്നിട്ട് മലബാർ സർവ്വീസെന്നും പറഞ്ഞ് മലബാറിലേക്ക് വിടും എന്തെ മലബാറിൽ ഉദ്യോഗാർഥികൾ ഇല്ലാഞ്ഞിട്ടാണോ അല്ല അതൊരു ഉദ്യോഗസ്ഥ തന്ത്രം ഏത് ഭരണം വന്നാലും ഏറ്റവും കൂടുതൽ മന്ത്രിമാർ വരുന്ന മലബാറിൽ നിന്നാണ് എത്ര മുഖ്യമന്ത്രിമാർ അവിടെ നിന്നും വന്നിട്ടും നല്ല റോഡു പോലും ഇല്ല മലബാറിനെ കറവ പശു ആക്കുന്ന വരേണ്യ ഉദ്യോഗസ്ഥർ അവരെ നിലക്ക് നിർത്താൻ സാധിക്കില്ല ഭരണക്കാർക്ക്

  • @MustafaUthu-um1bz
    @MustafaUthu-um1bz 20 хвилин тому

    പാവങ്ങൾ വിട്ടാൽ വളി പണമുള്ളവർ വിട്ടാൽ ഗ്യാസ്

  • @ayanfj5912
    @ayanfj5912 24 хвилини тому

    Samasthaya Engenea Natekaride

  • @user-jg8vj2mc8u
    @user-jg8vj2mc8u 25 хвилин тому

    മുണ്ടുപാറയോട് എനിക്ക് ഒട്ടും യോജിപ്പില്ല. പക്ഷേ മുണ്ടുപാറ പറഞ്ഞതിൽ കാര്യമില്ലാതില്ല. തെക്കും വടക്കും ആയുള്ള വികസന അന്തരം അത്രയ്ക്കും വലുതാണ്

  • @ayanfj5912
    @ayanfj5912 25 хвилин тому

    2:45

  • @ashraft5695
    @ashraft5695 25 хвилин тому

    നിങ്ങൾ ഞങ്ങളുടെ മുണ്ടപ്പാറയെ അങ്ങനെ കളിയാക്കരുത് -അദ്ധേഹം നന്നായി ഇലക്ഷൻ വർക്ക് ചെയ്തു ക്ഷീണിച്ച പണ്ഡിതനാണ് -

  • @abubakers.m9903
    @abubakers.m9903 26 хвилин тому

    ജനസംഖ്യ വർധിക്കുമ്പോൾ അതു സ്വാഭാവികമായി വന്നുകൊള്ളും മലപ്പുറം വിഭാചിച്ചു ഒരു ജില്ലാ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് കാരണം ജില്ലയിൽ ജനസംഘ്യ കൂടുതൽ ആയതുകൊണ്ട് ജനങ്ങൾക്ക്‌ ഭരണ ഗുണം കിട്ടുന്നില്ല. ഉടൻ ആര് അധികാരത്തിൽ വന്നാലും ചിന്തിക്കേണ്ടതാണ്

  • @halalmedia4866
    @halalmedia4866 27 хвилин тому

    മുസ്ലികളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന ഫാസിസ്റ്റു മെന്റാലിറ്റി ഉള്ള കാഫിറുകളെ ദൈവിക താക്കീതു വകവെക്കാതെ മിത്രങ്ങലാക്കിയതാണ് മുസ്ലിം സമൂഹത്തിനെ ഉണ്ടായ പരാജയം ..കാണുക പുതിയ വീഡിയോ Sajeer pulikkaaal നാനൂറോളം മുസ്ലിം പെൺകുട്ടികളാണ് ഫാസിസ്റ്റു കാഫിറിന്റെ കൂടെ കഴിഞ്ഞ മാസം കേരളത്തിൽ നിന്നും പിഴച്ചു പോയത് ..ലവ് ജിഹാദ് കള്ളാ ആരോപണം പറഞ്ഞു ഇതാണ് അവരുടെ പണി മദ്യത്തിന് മയക്കു മരുന്നിനും സിനിമകൾക്കും അവസാനം ദൈവിക നിയമകൾക്ക് എതിരാവാൻ മുസ്ലിം യുവതി യുവാക്കളിടെ ഫാസിസ്റ്റു കൂട്ടുകാരുമായുള്ള ഫ്രണ്ട്ഷിപ് ആണെന്ന് കണ്ടെത്തുന്നു ..മാതാപിതാൾ ജാഗൃത പാലിക്കുക ..ദുഖിക്കേണ്ടി വരും Share to all muslim....share to all muslim parents

  • @halalmedia4866
    @halalmedia4866 28 хвилин тому

  • @മുമ്പോ1917
    @മുമ്പോ1917 32 хвилини тому

    😮😮😮😮😮😮😮😮😮ഇപ്പോൾ കുത്തി തിരിപ്പുകൾ അധികം ക്രി കാസാ ഭീകരനാണ് അതും കളമശേരി യിൽ ബോംബ് വെച് പൊട്ടിച്ചു 8കുഞ്ഞാടുകളെ നിഷ് കരുണം കൊന്നു തള്ളിയ വൻ 😮😮😮😮😮😮😮😮😮😮😮

  • @philipmathew3016
    @philipmathew3016 40 хвилин тому

    ച്ചട്ട മറുപടി നൽകി കിഷോരിലാൽ.സിരിയൽ നടി സീരിയൽ ഡയലോഗ് നടത്തി സമൃതി ഇറാനി.

  • @muraleedharannair3889
    @muraleedharannair3889 43 хвилини тому

    വരുന്നവരുടെ വായിൽ കൂട ഇടാൻ കഴിയുമോ, വഴിയിൽ കിടന്ന് കിട്ടിയ ഒരു വീഡിയോയിൽ കയറി ചൊറിയാതിരിക്കുന്നതല്ലേ ബുദ്ധി എന്റെ സാറെ

  • @ammuthrikkakara2824
    @ammuthrikkakara2824 47 хвилин тому

    എന്തു പറയാൻ ഒന്നും പറയാനില്ല

  • @user-xu5fc9to6f
    @user-xu5fc9to6f 53 хвилини тому

    *കീറ* മുണ്ട് പാറ 😂

  • @malabari500
    @malabari500 55 хвилин тому

    പറഞ്ഞത് Mr മുണ്ടുപാറ ആയതുകൊണ്ട് മാത്രം എതിർക്കണം എന്നില്ല. ...ഒരു തിരുവിതാംകൂറുകാരന് ഈ ആവശ്യത്തിന്റെ പ്രസക്തി എളുപ്പം ദഹിച്ചെന്നു വരില്ല അതാണ് ഡോക്ടറുടെയും വിമർശനത്തിന്റെ അടിസ്ഥാനം . ....ഈ വിഷയത്തിൽ മുണ്ടുപാറക്കൊപ്പം 🤝

  • @Abdulrahman-qs7cm
    @Abdulrahman-qs7cm Годину тому

    സിറിയയിലേക് ടൂർ പോവാതിരുന്നാൽ മതി

  • @abdullah-yj3bu
    @abdullah-yj3bu Годину тому

    അദ്ദേഹം അത്‌ പറഞ്ഞതോടെ +1 ന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ്‌ കിട്ടി 🤣🤣🤣

  • @abdullah-yj3bu
    @abdullah-yj3bu Годину тому

    തീയ്യ ദളിത്‌ മുസ്ലിം വിഭാഗം ആണ് മലബാറിൽ കൂടുതൽ അതുകൊണ്ട് ഒന്നും കൊടുക്കില്ല 💯സവർണ്ണൻ താമസിക്കുന്നിടത്ത് മാത്രം വികസനം 😏

    • @ragnerlothbrock4768
      @ragnerlothbrock4768 34 хвилини тому

      സവർണ്ണ മുസ്ലിം ലീഗിന് 5 മന്ത്രിമാർ ഉണ്ടായിട്ടു മലബാറിൽ ഏതേലും ചെയ്തോ😂😂😂

    • @abdullah-yj3bu
      @abdullah-yj3bu 30 хвилин тому

      @@ragnerlothbrock4768 രാജ്യം ഭരിക്കുന്ന സെക്രട്ടറിമാർ എല്ലാം സവർണ്ണൻ അല്ലെ.. മറ്റു ജാതിക്കാർക്ക് വല്ലതും കൊടുക്കോ 😏

    • @ragnerlothbrock4768
      @ragnerlothbrock4768 20 хвилин тому

      @@abdullah-yj3bu secretary ഒക്കെ akanel IAS ഓക്കേ പഠിച്ചു പാസ് അകണം...പഠിക്കാൻ ബുദ്ധി ഇല്ലത്തവർ enagne സെക്രട്ടറി ആകും🤣

    • @ragnerlothbrock4768
      @ragnerlothbrock4768 19 хвилин тому

      @@abdullah-yj3bu എന്ത് കൊണ്ട് 5 മന്ത്രിമാർ ലീഗ് ന് ഉണ്ടായിട്ടും മലബാർ വികസിച്ചില്ല????????

    • @abdullah-yj3bu
      @abdullah-yj3bu 10 хвилин тому

      ​​@@ragnerlothbrock4768പരീക്ഷക്ക് മുന്നിൽ എത്തുന്ന അവർണ്ണൻ ഇന്റർവ്യൂ കഴിയുമ്പോ പുറകിൽ പുറകിൽ കിടന്ന സവർണ്ണൻ മുന്നിൽ 😏

  • @farisfaris1803
    @farisfaris1803 Годину тому

    മലബാർ സ്റ്റേറ്റ് വേണം

  • @user-yy3nj8kk9j
    @user-yy3nj8kk9j Годину тому

    😂😂

  • @vkvk300
    @vkvk300 Годину тому

    പണം അധികാരം ഉണ്ടങ്കിൽ എല്ലാം ശരി എല്ലാവിവാദത്തിലും പെടുന്നത് സാദാരണക്കാർ ക്രിമിനൽ കേസിൽ പെടുന്ന ആൺ കുട്ടികൾ സെക്സ് റാക്കെറ്റിൽ പെടുന്നപെൺ കുട്ടികൾ ലഹരി കടത്തിൽ പെടുന്നവർ ഒക്കെ സാദാരണ കുടുംബത്തിൽ ജനിച്ചവരാണ്

  • @hakkeemm6167
    @hakkeemm6167 Годину тому

    പോടാ. നിനക്ക് എന്ത് കോപ്‌ അറിയും

  • @saidktl8122
    @saidktl8122 Годину тому

    ബർമുഡ കണ്ടാൽ കണ്ണടക്കുക. വള്ളി ട്രൗസർ കണ്ടാൽ കൂകി വിളിക്കുക

  • @basheerb7951
    @basheerb7951 Годину тому

    മുണ്ടുപാര, ഇവൻ ഏതു തരം പാരയാണ്? ഈ മുണ്ടൂരി മുണ്ടൂരിയപ്പോൾ എല്ലാ ചാനലുകളിലും പ്രത്യക്ഷയപ്പെട്ടു തുടങ്ങി.

  • @rafeekkv360
    @rafeekkv360 Годину тому

    സെലിബ്രിറ്റിയിൽ ലവ് ജിഹാദ്,അച്ഛൻ,പറഞ്ഞിട്ടില്ല 💩💩💩

  • @nooraami3794
    @nooraami3794 Годину тому

    Ippol oru sanki patty chettakalkum chodi kande. Chodichaal pani palumennariyaam alle

  • @mpmuhammadalikannurrajulasmaya
    @mpmuhammadalikannurrajulasmaya Годину тому

    ഹെന്ദവ, ക്രൈസ്തവ , മുസ്ലിം വിവാഹങ്ങൾ എത്ര മനോഹരമാണ്. ഇത് ഏത് ജാതിയിൽപ്പെട്ട വിവാഹമാണ്

  • @vkvk300
    @vkvk300 Годину тому

    1500മുതൽ 1600വരെയുള്ള യൂറോപ്പിലെ മതപരമായസംഘർഷ ചരിത്രം പഠിക്കുന്നത് നല്ലതാണ് ഇസ്ലാം ഭരിച്ച പ്രദേശത്ത് നിന്നും ഇസ്ലാമിനെ നിരോധിച്ചതുംനിർന്ധ മതം മാറ്റലും നാട് നടത്തിയത് പോലുള്ള ചരിത്രം മതം നിലനിന്നാൽ ഇനിയും ആവർത്തിക്കും ജിന്നയും മുസ്‌ലിം രാജ്യം വേണമെന്ന് പറഞ്ഞില്ല ഭൂരിപക്ഷം ആരാണ് അവർ ഭരിക്കും പഞ്ചായത്തു അയാലും കോർപറേഷൻ ആയാലും ജില്ല ആയാലും സ്റ്റേറ്റ് ആയാലും

  • @basheerbm8326
    @basheerbm8326 Годину тому

    അതിമനോഹരം അത്യുത്തമം ഈ കാഴ്ച്ച ജനാധിപത്യത്തിലേയ്ക്ക് തിരിച്ചുവരട്ടെ നമ്മുടെരാജ്യം ഇന്ദിരാജിയുടെ ആത്മാവിലൂടെ 🎉

  • @anwer425
    @anwer425 Годину тому

    Malappurath mathre muslim kurach kooduthal ulloo, kozhikkode, kannur, ksgd ellam ippozhum hindus thanneyaanu majority, athond state chothikunnath vikasanam tharathath kondanu allathe muslimkalk olathanalla

  • @anwer425
    @anwer425 2 години тому

    Entha malabar state undayal? Malabar muslims maathramalla, ippozhum majority Hindus thanneyaanu. State venam ennu paranjath ee pradeshathinod pothuve ulla vivechanam kond undayathaanu. Aavashyathinu plus 2 seat tharilla, vikasanam tharilla, ellam thekkan jillakalil maathram. Smart city, info park, international port etc etc ellam south districtil thanne, ingott vadakkot onnumilla. Mundupara maathramalla ella malabarukaarkum ingane chintha vannal thettilla

  • @Z12360a
    @Z12360a 2 години тому

    🔥

  • @hassan6024
    @hassan6024 2 години тому

    ഈഴവർക്കും നയന്മാർക്കും എല്ലാസ്ഥാനവും കിട്ടുന്നു എന്നിട്ട് അവർ തന്നെ പട്ടികളെ പോലെ കുറച്ചു കൊണ്ടിരിക്കും മുസ്ലിം കൾക്ക് എല്ലാം കൊടുത്തേ എന്ന് നാണമില്ലാത്ത വർഗം

  • @mshareefshareef9122
    @mshareefshareef9122 2 години тому

    പെണ്ണ്ങ്ങൾക്ക് മുഖ്യമന്ത്രി യാകണം എന്നാൽ സർവ്വസൈന്യാപയാകാനില്ല കാർഗിലിൽ പോയി യുദ്ധം ചെയ്യാനുമില്ല യുദ്ധ സമയത്ത്ഒരറ്റ വനിതാ ജവാന്റെ പോലും പെട്ടി എയർ പോട്ടിൽ വന്നിറങ്ങിയില്ല അതൊന്നും പറയരുതേ 33 ശതമാനത്തിൽ ഒന്നും കുറയരുത് മരിക്കാൻ ഞങ്ങളില്ലെങ്കിലും😁😁😁

  • @hassan6024
    @hassan6024 2 години тому

    ഇപ്പോൾ തന്നെ എല്ലാ സ്ഥലത്തും നായന്മാർ തന്നെയാണ് ഉള്ളത്. മേസിസിന് മാർക്ക് കൂടുതൽ കിട്ടിയ എനിക്ക് അറിയുന്ന ഒരു കുട്ടിക്ക് സീറ്റ് കിട്ടിയില്ല എന്നാൽ അതിനേക്കാൾ കുറച്ചു മാർക് കിട്ടിയ നായർ കുട്ടിക്ക് സീറ്റ് കിട്ടി

  • @nisamjalal3479
    @nisamjalal3479 2 години тому

    ജനാധിപത്യ വിശ്വാസികൾ, അവർ ആരുംതന്നെ ഇതിന് പിഞുണ കൊടുക്കില്ല, ഇവന് വേണ്ടത് മലബാർ ചാട്ടവാറടി ഉടൻ ആരെങ്ങിലുഠ കൊടുക്കണഠ😂

  • @mohammedalipattippara7315
    @mohammedalipattippara7315 2 години тому

    ഒട്ടും വിവരം ഇല്ലാത്ത ഇവിറ്റങ്ങളെ എന്തെങ്കിലും വിവരം പഠിപ്പിക്കാൻ സമസ്ത തയ്യാറാകണം, അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം ഇയാളെയൊക്കെ പുറത്താക്കുകയെങ്കിലും ചെയ്യാൻ തയ്യാറാകണം.

  • @shameeralibeeran8667
    @shameeralibeeran8667 2 години тому

    മുണ്ടുപാറയെന്തോ അശ്ലീലം പറഞ്ഞത് പോലയാണ് പ്രതികരിക്കുന്നത് കേരള സംസ്ഥാനം രൂപം കൊണ്ടത് മുതൽ അവഗണിച്ചു വരുന്ന ഒരു പ്രദേശം ഒരു സ്റ്റെയിറ്റായ് മാറിയാൽ എന്തോ ഇടിഞ്ഞു വീഴുന്നെങ്കിൽ ആന്ദ്രയിലാണ് നടക്കേണ്ടത് അങ്ങനെ ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾ വിഭജിച്ചു എന്നിട്ട് ഒന്നും സംഭവിച്ചില്ലങ്കിൽ അഥവാ ഇവിടെ അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇവിടെയും അനിഷ്ടങ്ങൾ ഒന്നും സംഭവിക്കില്ല അവഗണന തുടരുന്നവർക്ക് ആ ചൊറിച്ചിലിന് ആളില്ലാതാവും. അത്ര മാത്രം '

  • @abooamna
    @abooamna 2 години тому

    പ്രധാനമന്ത്രി മുഖ്യ കാർമികനായി വിഗ്രഹ പ്രതിഷ്ഠ നടത്തിയത് അറിയില്ലെ ? ഇതും ഒരു change ....

  • @kakkurmuhammad8735
    @kakkurmuhammad8735 2 години тому

    അറബിയിൽ പറഞ്ഞത് പടച്ചോന് മനസ്സിലാകാൻ വേണ്ടി ആണ് 🌹💞💞🌹🤲🤲🤲

  • @asharafmoosa7742
    @asharafmoosa7742 2 години тому

    Dhuniyavila. Sugam.

  • @flwer5394
    @flwer5394 2 години тому

    മുസ്തഫയുടെ മുണ്ട് പാറയിൽ ഉണങ്ങാനിട്ടു. ഇപ്പോൾ മുണ്ട് കാണാനില്ല.

  • @user-it9fy8sw5s
    @user-it9fy8sw5s 2 години тому

    അതെന്താ മലബാർ സംസ്ഥാനം വേണം എന്ന് ആവശ്യപ്പെട്ടാൽ പ്രശ്നം. ഒരേ ഭാഷ സംസാരിക്കുന്ന ദേശം ആയിട്ടും പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിച്ചില്ലേ? കശ്മീർ മൂന്നായി വിഭജിച്ചത് ഈ അടുത്താണ്. പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളുടെ വികസനം ലക്ഷ്യം വെച്ചാണ് യൂ പി വിഭജിച്ച് ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഢ്, ബീഹാർ വിഭജിച്ച് ഝാർഖണ്ഡ് ഒക്കെ രൂപീകരിച്ചത്. മഹാരാഷ്ട്ര വിഭജിച്ച് വിദർഭ സംസ്ഥാനം വണമെന്ന ആവശ്യം ശക്തമാണ്. അതുപോലെ ഒരു മലബാർ സംസ്ഥാനവും ആകാം.

    • @kmk6979
      @kmk6979 2 години тому

      നമ്മുടെ ദൈവത്തിന്റെ നാട് ചെറിയൊരു ഉപദ്വീപ് അല്ലേ സഹോദര നിങ്ങളു പറഞ്ഞ ഈ സംസ്ഥാനങ്ങളിലേ എന്തെങ്കിലും ഒരു പ്രശ്നം ഈ ദൈവത്തിന്റെ നാട്ടിൽ ഉണ്ടോ കുണ്ടൻപാറ അനുഭാവി

    • @abdulraziq5462
      @abdulraziq5462 Годину тому

      താൻ ശരിക്കും വികടനാവാതിയും, നല്ലരീതിയിൽ പോകുന്ന സമൂഹത്തിനിടയിൽ ഫിത്ന/കുഴപ്പം ഉണ്ടാകുന്നവനുമാണ്.

    • @abdullah-yj3bu
      @abdullah-yj3bu 29 хвилин тому

      @@abdulraziq5462 എന്താണ് പ്രശ്നം കീഴ് ജാതിക്കാർ കൂടുതൽ താമസിക്കുന്നത് കൊണ്ടല്ലേ മലബാറിൽ ഒന്നും കൊടുക്കാത്തത്

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 години тому

    കറാം പിറന്നവനല്ല.... ഹറാം പിറന്നവൻ.. അതായത് ഹറാമായി പിറന്നവൻ.

  • @ragnerlothbrock4768
    @ragnerlothbrock4768 2 години тому

    മുണ്ടുപാറ മാത്രം അല്ല..മുമ്പ് യൂത്ത് ലീഗും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്... കാക്ക ഇത്ര തമാശ ആയി കാണേണ്ട ആവശ്യം ഇല്ല 😂😂

  • @mm-fp5cb
    @mm-fp5cb 2 години тому

    മലബാർ മണ്ടൻമാർ അല്ലാതെ എന്തു പറയാൻ😂.